Today: 15 Jan 2025 GMT   Tell Your Friend
Advertisements
ജപ്പാനില്‍ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്
Photo #1 - Other Countries - Otta Nottathil - japan_quake_tsunami_warning
ടോക്കിയോ: തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ ഭൂകമ്പം. റിക്റ്റര്‍ സ്കെയ്നില്‍ 6.9 തീവ്രത രേഖപ്പെടുത്തി. ഭൂചലനം തെക്കുപടിഞ്ഞാറന്‍ പ്രധാന ദ്വീപായ ക്യുഷുവിനെ പിടിച്ച് കുലുക്കിയതായി ജപ്പാനിലെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ആദ്യഘട്ടത്തില്‍ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു. പിന്നീട് ഇതു പിന്‍വലിച്ചു.

രാത്രി 9.19ന് ഹ്യൂഗ~നാഡ കടലിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സി അറിയിച്ചു. എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍കരുതലിനായി തീരപ്രദേശങ്ങളിലെ താമസക്കാരോട് ഒഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാമെന്നും ജാഗ്രത വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
- dated 14 Jan 2025


Comments:
Keywords: Other Countries - Otta Nottathil - japan_quake_tsunami_warning Other Countries - Otta Nottathil - japan_quake_tsunami_warning,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us